അയര്‍ലണ്ടിലെ പ്രമുഖ ടൈല്‍സ് വില്‍പ്പനക്കാരായ Tilex, സെയില്‍സ് വിഭാഗത്തില്‍ ജോലിക്കാരെ തേടുന്നു
കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്ക്ക് ആകര്‍കമായ ശമ്പളവും, മറ്റ് പാക്കേജുകളുമാണ് Tilex വാഗ്ദാനം ചെയ്യുന്നത്. ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളിലായി രണ്ട് ഷോറൂമുകളാണ് കമ്പനിക്ക് ഉള്ളത്.
താല്പര്യമുള്ളവര് സിവി മെയില്‍ ചെയ്യുക: careers@tilex.ie
കൂടുതൽ വിവരങ്ങൾക്ക്:
Instagram DM- @tilex.ie
Mob: +353 85 888 2255




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.