കുറഞ്ഞത് 18 വയസ്സ് പ്രായമുള്ള, സാധാരണയായി അയർലണ്ടിൽ സ്ഥിരതാമസക്കാരായ ഒരു ഐറിഷ് അല്ലെങ്കിൽ ബ്രിട്ടീഷ് പൗരനായ ഓരോ വ്യക്തിയും ഡെയിൽ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ രജിസ്റ്ററിന് വോട്ട് ചെയ്യാൻ അർഹതയുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍, പോസ്റ്റല്‍ വോട്ടുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യത.. കൂടുതൽ വിവരങ്ങൾക്ക്..
ആര്‍ക്കൊക്കെ വോട്ട് ചെയ്യാം?
- 18 വയസ് തികഞ്ഞവര്‍
- ഐറിഷ് അല്ലെങ്കില്‍ ബ്രിട്ടീഷ് പൗരന്മാര്
- അയര്‍ലണ്ടില്‍ താമസിക്കാന്‍ അനുമതി ഉള്ളവര്‍
- തെരഞ്ഞെടുപ്പ് പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍
രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുകയുള്ളൂ. രജിസ്ട്രേഷനായി PPS നമ്പറും, എയര്‍കോഡും മാത്രമാണ് ആവശ്യം.
നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ വിവരങ്ങള്‍ കാണാനും, പേര്, വിലാസം മുതലായവ തിരുത്താനും സന്ദര്‍ശിക്കുക: https://checktheregister.ie/
നിങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവകാശമുണ്ടോ എന്ന് അറിയാനും, രജിസ്റ്റര്‍ ചെയ്യാനുമായി സന്ദര്‍ശിക്കുക: http://voter.ie/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰(യു ക് മി) UCMI community യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.