അയര്‍ലണ്ടില്‍ മലയാളി യുവാവ് മരണപ്പെട്ടു.
കോർക്കില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി രഞ്ജുവാണ് മരിച്ചത്. കില്ലാർണി നാഷണൽ പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റും.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.