അയര്‍ലണ്ടില്‍ നിരവധി കൗണ്ടികൾക്ക് മെറ്റ് ഐറാൻ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാൽവേ, ലീട്രിം, മയോ, റോസ്‌കോൺ, സ്ലൈഗോ, കോർക്ക്, കെറി, കാവൻ, ഡോണഗൽ എന്നിവിടങ്ങളിൽ സ്റ്റാറ്റസ് യെല്ലോ നിലവിൽ വന്നു
സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് കോർക്ക്, കെറി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച 16/09/2025 20:00 മുതൽ ബുധനാഴ്ച 17/09/2025 03:00 വരെ നിലവിൽ ഉണ്ട്.
Status Yellow - Rain warning for Cork, Kerry
Met Éireann Weather Warning
Heavy spells of blustery rain.
Possible impacts:
• Difficult travelling conditions
• Poor visibility
• Localised floodingValid: 20:00 Tuesday 16/09/2025 to 03:00 Wednesday 17/09/2025
Issued: 09:24 Tuesday 16/09/2025
മറ്റൊരു സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് ഗാൽവേ, ലീട്രിം, മയോ, റോസ്‌കോൺ, സ്ലൈഗോ, കാവൻ, ഡോണഗൽ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച 16/09/2025 22:00 മുതൽ ബുധനാഴ്ച 17/09/2025 05:00 വരെ നിലവിൽ ഉണ്ട്.
Status Yellow - Rain warning for Cavan, Donegal, Connacht
Met Éireann Weather Warning
Heavy spells of blustery rain.
Possible impacts:
• Difficult travelling conditions
• Poor visibility
• Localised floodingValid: 22:00 Tuesday 16/09/2025 to 05:00 Wednesday 17/09/2025
Issued: 09:28 Tuesday 16/09/2025
മുന്നറിയിപ്പിന്റെ ഭാഗമായി, "കനത്ത മഴ"യുടെ ആഘാതത്തെക്കുറിച്ച് ജനങ്ങളോട് ജാഗ്രത പാലിക്കാൻ ദേശീയ കാലാവസ്ഥാ നിരീക്ഷകൻ പറയുന്നു, അതിൽ അപകടകരമായ യാത്രാ സാഹചര്യങ്ങൾ, മോശം ദൃശ്യപരത, പ്രാദേശിക വെള്ളപ്പൊക്കം എന്നിവ ഉൾപ്പെടുന്നു. കനത്ത മഴ.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.met.ie




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.