Day night blinds (zebra blinds) ന്റെ വിപുല ശേഖരവുമായി The Blinds Gallery Ireland

മിതമായ വിലയിൽ വിവിധ നിറത്തിലും ഡിസൈനിലുമുള്ള  Day night blinds (zebra blinds) ന്റെ വിപുല ശേഖരവുമായി  The Blinds Gallery Ireland.

ഒരു വീട് വാങ്ങുമ്പോൾ ആവശ്യം വേണ്ടുന്ന കാര്യങ്ങളിൽ ഒന്നാണ് window blinds.  വീടിന്റെ താക്കോൽ കിട്ടിയാൽ എത്രയും വേഗം പുതിയ വീട്ടിലേക്കു മാറുക എന്നുള്ളത്  എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്.എന്നാൽ ഐറിഷ് കമ്പനികളിൽ ഓർഡർ ചെയ്താൽ അത് കിട്ടുവാനുള്ള കാലതാമസവും പിന്നെ നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള നിറത്തിലും ഡിസൈനിലും കിട്ടുവാനുള്ള സാധ്യതയില്ലായ്മയും നമ്മളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 
എന്നാൽ അയർലൻഡിൽ മലയാളികളുടെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന  window blind കമ്പനിയാണ്  The blinds gallery. വിവിധ നിറത്തിലും ഡിസൈനിലുമുള്ള  day night(zebra blinds) blinds ന്റെ വിപുലമായ ശേഖരമാണ് The blinds gallery യിൽ ഉള്ളത്.  അയർലൻഡിൽ എല്ലായിടത്തും ഇവരുടെ സേവനം ലഭ്യമാണ്.  ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സമയത്തുതന്നെ blinds ഇട്ടുകൊടുക്കും എന്നതാണ് ഇവരുടെ പ്രത്യേകത. അതുകൊണ്ടുതന്നെ  ഈ മേഖലയിൽ വളരെ നല്ല അഭിപ്രായം നേടിയെടുക്കുവാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. കാവനിലെ സാബു ജോസഫ്, ദീപു മാത്യൂ,ചാക്കോച്ചൻ എന്നിവരാണ് ഈ കമ്പനിയുടെ സാരഥികൾ.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
  • 📞 0894599262 Chackochan
  • 📞 0877913481 Sabu Joseph 
  • 📞 0892767823 Dipu Mathew
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !