ഒരു ജീവന്റെ രക്ഷകർ നിങ്ങളാകാം.. IFA സംഘടിപ്പിക്കുന്ന രക്‌തദാന ക്യാമ്പയിനിൽ പങ്കാളിയാകൂ..

Indian Family Association Drogheda സംഘടിപ്പിക്കുന്ന രക്‌തദാന ക്യാമ്പയിൻ ‘Be a Donar’ സെപ്റ്റംബർ 29, 30 തീയതികളിൽ നടക്കും. നിങ്ങള്‍ക്കും ക്യാമ്പയിന്റെ ഭാഗമാകാം ഉടൻ രജിസ്റ്റർ ചെയ്യുക.


അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി ഈ പുണ്യകർമ്മത്തിൽ നിങ്ങൾക്കും പങ്കാളികളാകാം.

Irish Blood Transfusion Service ന്റെ സംയുക്താഭിമുഖ്യത്തിലാണ് രക്‌തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. TLT, DROGHEDA യിൽ നടക്കുന്ന ക്യാമ്പിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ഒരു ജീവന്റെ രക്ഷകരാകാൻ നിയോഗിക്കപ്പെട്ടവർ നിങ്ങളാകാം. 

ക്യാമ്പയിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !