അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാം.
2025 ജനുവരി 26 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന പതാക ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കാൻ അയർലണ്ടിലെ ഇന്ത്യ (എംബസി ഓഫ് ഇന്ത്യ, ഡബ്ലിൻ) എല്ലാ ഇന്ത്യൻ പൗരന്മാരെയും ഇന്ത്യയിലെ സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു, ഇന്ത്യന്‍ എംബസ്സി അറിയിച്ചു.
Address:
69 Merrion Rd,
Ballsbridge,
Dublin-4,
Co. Dublin,
D04 ER85
69 Merrion Rd,
Ballsbridge,
Dublin-4,
Co. Dublin,
D04 ER85
കൂടുതല്‍ വിവരങ്ങള്‍ക്ക്




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.