ലിമിറിക്ക് സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ ‘ശൂനോയോ നോമ്പ് ധ്യാനം’ ഓഗസ്റ്റ് 9-ന്

ലിമിറിക്ക്- ലിമിറിക്ക് സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ‘ശൂനോയോ നോമ്പ് ധ്യാനം’ സംഘടിപ്പിക്കുന്നു. റവ. ഫാ. ബഹനാൻ കോരുത് ധ്യാനത്തിന് നേതൃത്വം നൽകും

ഓഗസ്റ്റ് 9-ന് വൈകിട്ട് 5:00 GMT മുതൽ സൂം (Zoom) പ്ലാറ്റ്‌ഫോമിലൂടെയാണ് ധ്യാനം നടക്കുന്നത്. സന്ധ്യാ നമസ്കാരം, ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന, ധ്യാനം എന്നിവ ചടങ്ങിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.

സൂം വിവരങ്ങൾ (Zoom Details):

Zoom ID: 4680761303
Password: RETREAT

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്:
  • ഫാ. അനു മാത്യു (വികാരി): 089 252 7449
  • രഞ്ജി ചാക്കോ (ട്രസ്റ്റി): 089 242 2180
  • മോൻസി ഏബ്രഹാം (സെക്രട്ടറി): 087 052 4307

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !