നോക്ക്, കൗണ്ടി മയോ — അയർലണ്ടിലെ പ്രശസ്തമായ നോക്ക് ഇൻ്റർനാഷണൽ യൂക്കരിസ്റ്റിക് & മരിയൻ പാരിഷ് ചർച്ചിൽ പ്രത്യേക സീറോ മലബാർ വിശുദ്ധ കുർബാന നടക്കും.
2026 ഓഗസ്റ്റ് 16 ഞായറാഴ്ച നടക്കുന്ന ഈ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സീറോ മലബാർ കത്തോലിക്കാ വിശ്വാസികൾ ഒത്തുചേരും.
സമയവിവരം
- ഉച്ചയ്ക്ക് 12:15 ന്: ലദീഞ്ഞ്
- ഉച്ചയ്ക്ക് 01:00 ന്: ആഘോഷമായ വിശുദ്ധ കുർബാന




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.