പ്രവാസി മലയാളി എൽസമ്മ മടുക്കക്കുഴി നിര്യാതയായി

കാഞ്ഞിരപ്പള്ളി: പ്രവാസി മലയാളി എൽസമ്മ മടുക്കക്കുഴി നിര്യാതയായി 

ബെഞ്ചമിൻ തോമസ് മടുക്കക്കുഴിയുടെ ഭാര്യ എൽസമ്മ(66) ആണ്  ജർമ്മനിയിൽ നിര്യാതയായത്. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം.

അമേരിക്കയില്‍ ഡോക്ടർ ആയ   മഞ്ജുഷയാണ് ഏക മകൾ, സംസ്കാര ശുശ്രൂഷകള്‍ പിന്നീട്  അമേരിക്കയിൽ മകളുടെ വസതിയിൽ  നടത്തും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !