ഡബ്ലിന്‍ : അയര്‍ലണ്ട് മലയാളിയും ബ്ലാഞ്ചാര്‍ഡ്സ്ടൗണിലെ താമസക്കാരനുമായ റോളി ചാക്കോ (51) അന്തരിച്ചു.
ചങ്ങനാശ്ശേരി നെടുംകുന്നം സ്വദേശിയാണ്. ഭാര്യ സ്മിത റോളി , മക്കള്‍ റോണ്‍ , റിയ
ബ്ളാഞ്ചഡ്സ് ടൗണിലെ ഡിക്സണ്‍ കാര്ഫോണ്സില് (കറീസ് വേള്‍ഡ് ) ജീവനക്കാരനായിരുന്ന റോളി ചാക്കോ , നാടക നടനും, കലാസാംസ്കാരിക പ്രവര്‍ത്തകനുമായിരുന്നു.
നാട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. ഏതാനും നാളുകളായി കളമശ്ശേരി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.