മലയാളി യുവാവ് കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലുള്ള ലണ്ടനിൽ അന്തരിച്ചു
കൊല്ലം പുനലൂർ ഉരുക്കുന്ന് മുരുപ്പേൽ സ്വദേശി റോയ് മാത്യു (43) ആണ് 2026 ഓഗസ്റ്റ് 10 തിങ്കളാഴ്ച അന്തരിച്ചത്.
സിമി റോയ് ആണ് ഭാര്യ.
പൊതുദർശനം ഓഗസ്റ്റ് 14 വെള്ളിയാഴ്ച വൈകുന്നേരം 5:00 മണി മുതൽ രാത്രി 8:00 മണി വരെ ഡോർചെസ്റ്ററിലെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ചർച്ചിൽ (St. Thomas Malankara Catholic Church, Dorchester, Ontario) നടക്കും.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.